Friday, December 25, 2009

ഞാന്‍ താജ് മഹലില്‍

കവിത സമാഹാരം



കവിതാ സമാഹാരം പുറത്തിറങ്ങി...........
title : " കലിവാക്കും ചില താളപ്പിഴകളും "
By: rajesh monji
Publisher : ശിഖ grandhavedhi , Farook college p.o. , calicut
Rs. 40

Tuesday, March 3, 2009

നല്ലത്‌.....



നിന്‍റെ ശ്വാസം ..

എന്‍റെ വെളുത്ത ഷര്‍ട്ട്‌ ...

അനിയത്തിയുടെ കുഞ്ഞു പാവാട ...

സുഹൃത്തിന്ടെ കറുത്ത കണ്ണട..

എന്‍റെ മാഷിന്റെ കവിത...

അമ്മയുടെ മടിത്തട്ട് ..

അച്ഛന്റെ പെട്ടിയുടെ മണം ...

സഹോദരന്മാരുടെ നിഴല്‍ചെര്‍ച്ച....