കൈ തഴമ്പേറ്റ് രൂപം നഷ്ട്ടപ്പെട്ട തുണി മാറ്റി ഇരുട്ടിന്റെ വസ്ത്രമണിയിച്ചു ആര്‍ദ്രത വറ്റിയ കണ്ണില്‍ ചുംബന ചൂട് പായിച്ച്.... ഞാനെറിഞ്ഞുടച്ച നീര്ത്തുള്ളികളെ മുഴുവനായും നീ പെറുക്കിയെടുത്തു....
രാജേഷ് മോന്ജിയുടെ മലയാളസാഹിത്യവുംഅനുബന്ധങ്ങളും റഫറന്‍സ് ഗ്രന്ഥം പുറത്തിറങ്ങി. സെറ്റ് , നെറ്റ്, PSC പരീക്ഷകള്‍ക്ക് ഒരു ഉത്തമ സഹായി..... വില : 225 പേജ് 402
ദീപം സാഹിത്യ വേദിയുടെ, യുവ സാഹിത്യ പ്രതിഭക്കുള്ള പ്രഥമ ദീപംസാഹിത്യപുരസ്ക്കാരം രാജേഷ് മോന്‍ജിക്ക് ലഭിച്ചു. കലിവാക്കുംചിലതാളപ്പിഴകളും എന്ന കവിതാസമാഹാരത്തിനാണ് അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്ക്കാരം.