Thursday, December 15, 2011

"KURUTHICHANGALA"

ekanka nadakam "kuruthichangala"
by Rajesh monji

Monday, February 14, 2011

ആരോഹണം


തിന്നു തീര്ത്തിട്ടൊടുവില്‍
ഒരേമ്പക്കവുമിട്ടു
കത്തിയും കണയുമേന്തി
നൂറു മുഖങ്ങളും നോക്കിനില്‍ക്കെ
മണല്‍ക്കാട് കേറാം.....










painting: rajesh monji

Monday, February 7, 2011

Language Skills & Language Theories


പുസ്തകം പുറത്തിറങ്ങി.....
B.Ed , M.Ed വിദ്യര്‍ത്ഥികള്‍ക്ക് Language Learning TEXT BOOK...

By Dr.Meera K.P.& Vandana Rajagopalan
Pubications: SIKHA GRANDHAVEDI
ISBN:81-910151-3-7
Rs. 40.00

Wednesday, February 2, 2011


ഇരുള്‍ക്കടങ്ങള്‍


കൈ തഴമ്പേറ്റ്
രൂപം നഷ്ട്ടപ്പെട്ട തുണി മാറ്റി
ഇരുട്ടിന്റെ വസ്ത്രമണിയിച്ചു
ആര്‍ദ്രത വറ്റിയ കണ്ണില്‍
ചുംബന ചൂട് പായിച്ച്....
ഞാനെറിഞ്ഞുടച്ച നീര്ത്തുള്ളികളെ
മുഴുവനായും നീ
പെറുക്കിയെടുത്തു....


ഇനിയും എന്നോട് കടം പറയരുത്...!

painting: rajesh monji

കടമ്പ്

കടമ്പ്





നീ എന്നില്‍
തീയായ് പടര്‍ന്ന്
തിരയായ്‌ പതഞ്ഞ്‌
പേമാരിയായമര്‍ന്ന്.......



അനന്തരം
ഞാനൊരു വാല്മീകമായെങ്കില്‍......!

painting: Rajesh monji

Monday, January 31, 2011

ചിന്തകളുടെ വര്‍ത്തമാനം

  • ചിന്തകളുടെ ര്‍ത്തമാനം


  • ലേഖന സമാഹാരം പുറത്തിറങ്ങി.സമകാലിക സംഭവങ്ങള്‍ ചര്‍ച്ചാ വിഷയമാവുന്ന ആറു ലേഖനങ്ങള്‍..
രാജേഷ്‌ മോന്‍ജി

മലയാള സാഹിത്യവും അനുബന്ധങ്ങളും


രാജേഷ്‌ മോന്‍ജിയുടെ
മലയാള സാഹിത്യവും അനുബന്ധങ്ങളും

റഫറന്‍സ് ഗ്രന്ഥം പുറത്തിറങ്ങി.
സെറ്റ് , നെറ്റ്, PSC പരീക്ഷകള്‍ക്ക്
ഒരു ഉത്തമ സഹായി.....
വില : 225 പേജ് 402

കവിത സമാഹാരം പ്രകാശനം


രാജേഷ്‌ മോന്ജിയുടെ കവിത സമാഹാരം
"കലിവാക്കും ചില താളപ്പിഴകളും"
കവി പി. കെ . ഗോപി പ്രകാശനം ചെയ്യുന്നു

രാജേഷ്‌ മോന്‍ജിക്ക് ദീപം സാഹിത്യപുരസ്ക്കാരം


ദീപം സാഹിത്യ വേദിയുടെ, യുവ സാഹിത്യ പ്രതിഭക്കുള്ള പ്രഥമ
ദീപം സാഹിത്യപുരസ്ക്കാരം
രാജേഷ്‌ മോന്‍ജിക്ക് ലഭിച്ചു. കലിവാക്കും ചില താളപ്പിഴകളും എന്ന കവിതാസമാഹാരത്തിനാണ് അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്ക്കാരം.